രക്തസാക്ഷി ദിനാചരണം

പ്ലീനം, ചെല്ലപ്പൻ പിള്ള രക്തസാക്ഷി ദിനാചരണ യോഗം സിപിഐ എം മുതിർന്ന നേതാവ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
നെയ്യാറ്റിൻകര
മാരായമുട്ടം സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലീനം രക്തസാക്ഷികളുടെയും ചെല്ലപ്പൻ പിള്ളയുടെയും ദിനാചരണം സംഘടിപഅ്പിച്ചു. യോഗം സിപിഐ എം മുതിർന്ന നേതാവ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി ശ്രീകുമാർ അധ്യക്ഷനായി, സി കെ ഹരീന്ദ്രൻ, കെ ആൻസലൻ, ജെ രാജൻ, കെ എസ് പ്രഭകുമാർ തുടങ്ങിയവർ സംസാരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.










0 comments