ad
Deshabhimani

കോലിയക്കോട് സ്കൂളിൽ വർണക്കൂടാരം

കോലിയക്കോട് യുപിഎസിൽ വർണക്കൂടാരം പദ്ധതി മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു

കോലിയക്കോട് യുപിഎസിൽ വർണക്കൂടാരം പദ്ധതി മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 08, 2025, 01:46 AM | 1 min read

വെഞ്ഞാറമൂട്

കോലിയക്കോട് ഗവ. യുപി സ്കൂളിൽ വർണക്കൂടാരം പദ്ധതി മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ കുതിരകുളം ജയൻ അധ്യക്ഷനായി. വിദ്യാഭ്യാസ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കെ സജീവ്, സിന്ധു, ഡിപിസി ഡോ. ബി നജീബ്, എഇഒ ആർ എസ് ഹരികൃഷ്ണൻ, ബിപിസി ഡോ. ഉണ്ണിക്കൃഷ്ണൻ പാറക്കൽ, പിടിഎ പ്രസിഡന്റ്‌ ബി എസ് ഷിനുരാജ്, വികസന സമിതി ചെയർമാൻ ഇ എ സലിം, അരുൺ ആസാദ്, പ്രധാനാധ്യാപിക വി എസ് രമ, സി കെ ബാലചന്ദ്രൻ, എം ബി ബൃന്ദ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home