ad
Deshabhimani

കാക്കാണിക്കര ബാബു– മോഹൻദാസ് രക്തസാക്ഷി ദിനാചരണം

കാക്കാണിക്കര ബാബു-– മോഹൻദാസ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി കെ മുരളി എംഎൽഎയുടെ 
നേതൃത്വത്തിൽ നടന്ന പ്രകടനം

കാക്കാണിക്കര ബാബു-– മോഹൻദാസ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി കെ മുരളി എംഎൽഎയുടെ 
നേതൃത്വത്തിൽ നടന്ന പ്രകടനം

വെബ് ഡെസ്ക്

Published on Jan 01, 2026, 03:29 AM | 1 min read

വെഞ്ഞാറമൂട്

കോൺഗ്രസുകാർ അരുംകൊല ചെയ്ത അനശ്വര രക്തസാക്ഷികളായ കാക്കാണിക്കര ബാബു– മോഹൻദാസ് 39–-ാമത് ദിനാചരണം ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർ കെ ജയകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഇ എ സലിം, എസ് ശ്രീമണി, ആർ സുഭാഷ്, എസ് സതീശൻ, കെ അനിൽകുമാർ, ജി എസ് ഹേമന്ദ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home