ad
Deshabhimani

സംസ്ഥാന ഐടിഐ കലോത്സവം സമാപിച്ചു

iti kalolsavam

സംസ്ഥാന ഐടിഐ കലോത്സവത്തിൽ ചാമ്പ്യന്മാരായ ആറ്റിങ്ങൽ ഐടിഐ ടീം ട്രോഫിയുമായി

വെബ് ഡെസ്ക്

Published on Jun 26, 2026, 11:25 PM | 1 min read

ആറ്റിങ്ങൽ

ഐടിഐക്ക്‌ കിരീടം സ്വന്തം ലേഖകൻ ബങ്കളം (കാസർകോട്‌) സംസ്ഥാന ഐടിഐ കലോത്സവം സമാപിച്ചപ്പോൾ 125 പോയിന്റുമായി ആറ്റിങ്ങൽ ഐടിഐ ഓവറോൾ ചാമ്പ്യന്മാരായി. രണ്ടു പോയിന്റിന്റെ വ്യത്യാസത്തിൽ കഴക്കൂട്ടം വിമൻസ് ഐടിഐക്കാണ്‌ രണ്ടാം സ്ഥാനം. 122 പോയിന്റ്‌ നേടി. 53 പോയിന്റുനേടിയ കൊല്ലം വിമൻസ്‌ ഐടിഐ മൂന്നാം സ്ഥാനവും നേടി. ആറ്റിങ്ങൽ ഗവ. ഐടിഐയിലെ ബി എസ് ഋതുവർണൻ കലാപ്രതിഭാ പട്ടം ചൂടി.തിരുവനന്തപുരം ചാക്ക ഗവ. ഐടിഐയിലെ വി രുദ്ര കലാതിലകമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home