ad
Deshabhimani

എഫ്എസ്ഇടിഒ സായാഹ്ന 
സദസ്സുകൾ തുടരുന്നു

എഫ്എസ്ഇടിഒ പ്രാവച്ചമ്പലം ജങ്‌ഷനിൽ സംഘടിപ്പിച്ച സായാഹ്ന സദസ്സ്‌

എഫ്എസ്ഇടിഒ പ്രാവച്ചമ്പലം ജങ്‌ഷനിൽ സംഘടിപ്പിച്ച സായാഹ്ന സദസ്സ്‌

വെബ് ഡെസ്ക്

Published on Jul 11, 2026, 05:13 AM | 1 min read

തിരുവനന്തപുരം

​യുഡിഎഫ് സർക്കാരിന്റെ ധവളപത്രവും ബജറ്റും തൊഴിലാളിവിരുദ്ധവും കേരളത്തിന്റെ വികസന നേട്ടങ്ങളെ തകർക്കുന്നതുമാണെന്ന് തുറന്നുകാണിച്ച് ⁠എഫ്എസ്ഇടിഒ സംഘടിപ്പിക്കുന്ന സായാഹ്ന സദസ്സുകൾ പുരോഗമിക്കുന്നു. വെള്ളിയാഴ്‌ച പാളയംകുന്ന്, നാവായിക്കുളം, പുലയനാർകോട്ട, വെട്ടുകാട്, കാലടി, പ്രാവച്ചമ്പലം, പനവൂർ കേന്ദ്രങ്ങളിലാണ് സായാഹ്ന സദസ്സുകൾ നടന്നത്. പി സുരേഷ്, കെ പി സുനിൽകുമാർ, നഞ്ചല്ലൂർ ശശികുമാർ, സിജോവ് സത്യൻ, പ്രസാദ് രാജേന്ദ്രൻ, അർച്ചന ആർ പ്രസാദ്, ആർ ഷിബു എന്നിവർ ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home