വികസന സെമിനാർ

വെള്ളറട പഞ്ചായത്ത് വികസന സെമിനാർ സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
വെള്ളറട
വെള്ളറട പഞ്ചായത്തിൽ വികസന സെമിനാർ സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷീജ വിൻസന്റ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്ഞാനദാസ്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പനച്ചമൂട് ഉദയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ടി എൽ ആതിര ഗ്രേയ്സ്, അഡ്വ. ഐ വി വിജയരാജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഐ ബി സാം ഡേവിഡ്, ചരിവിള രാജേഷ്, ഡി ലൈല, വെള്ളറട പഞ്ചായത്ത് ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ സുധകുമാരി, വി നളിനകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനുറാണി, വാർഡ് അംഗങ്ങളായ ബി ഷൈൻരാജ്, ആർ അരുൺ, ജെ അൽഫോൺസാൾ, എസ് എം അജിത, കെ ലീല, ഇ നേശമണി, നെല്ലിശേരി ശശിധരൻ, എസ് സുനിത, സ്ലെറ്റിഭായ്, പി എസ് ഷിബു, ഷാജി കൂതാളി, എ സി ദീപ്തി, ജെ അർഷാന, എം ഷിനു, വേങ്കോട് മണികണ്ഠൻ, എ വി ആദർശ് താപസ്, ബി എസ് ദിവ്യ, എം മനോജ്, ജെ ആതിര, എം ആർ രംഗനാഥൻ, പഞ്ചായത്ത് സെക്രട്ടറി സുജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.










0 comments