ad
Deshabhimani

​പിരപ്പൻകോട് ഗവ. എച്ച്എസ്എസിൽ 
ദേശാഭിമാനി അക്ഷരമുറ്റം

പിരപ്പൻകോട് ജിഎച്ച്എസ്എസിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി കോലിയക്കോട് എൻ കൃഷ്ണൻനായർ 
ഉദ്ഘാടനം ചെയ്യുന്നു

പിരപ്പൻകോട് ജിഎച്ച്എസ്എസിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി കോലിയക്കോട് എൻ കൃഷ്ണൻനായർ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 04, 2026, 04:46 AM | 1 min read

വെഞ്ഞാറമൂട്

പിരപ്പൻകോട് ഗവ. എച്ച്എസ്എസിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ അനിൽ, ലോക്കൽ സെക്രട്ടറി ആർ എസ് സുനിൽ, മാണിക്കൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ആർ എസ് അനുശങ്കർ, ഹെഡ്മിസ്ട്രസ് ഐ ബി കല, സ്റ്റാഫ് സെക്രട്ടറി സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. മാണിക്കൽ സർവീസ് സഹകരണ ബാങ്കാണ് പത്രങ്ങൾ സ്പോൺസർ ചെയ്തത്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home