അസ്‌തമിക്കയില്ല നിത്യതാരകേ...

തിരുവനന്തപുരം
സിപിഐ എം ജനറൽ സെക്രട്ടറിയും പാർലമെന്റേറിയനുമായിരുന്ന സീതാറാം യെച്ചൂരിയുടെ ഓർമ പുതുക്കി നാട്. ഇന്ത്യയിലെ മതനിരപേക്ഷ പക്ഷത്തിന്റെ ശക്‌തനായ വക്‌താവായിരുന്ന നേതാവിന്റെ രണ്ടാം ചരമവാർഷികദിനത്തിൽ സംസ്ഥാനമാകെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിൽ മുതിർന്ന നേതാവ് എസ് രാമചന്ദ്രൻപിള്ള പതാക ഉയർത്തി. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് ആയ പി കൃഷ്‌ണപിള്ള സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി.










0 comments