ad
Deshabhimani

മന്ത്രി വീണാ ജോ‍ര്‍ജിനെതിരായ ആക്രണം

മഹിളകൾ പ്രതിഷേധിച്ചു

മന്ത്രി വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ  ആക്രമിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷൻ ആലപ്പുഴ   ജില്ലാ കമ്മിറ്റി   നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രകടനം
വെബ് ഡെസ്ക്

Published on Feb 26, 2026, 02:02 AM | 1 min read

ആലപ്പുഴ

മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ കെഎസ്‌യു ആക്രമണത്തിൽ അഖിലേന്ത്യ ജനാധിപത്യ മഹ-ിള അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്‌ഘാടനംചെയ്‌തു. ട‍ൗൺഹാളിന്റെ മുമ്പിൽനിന്നാരംഭിച്ച പ്രകടനം ജനറൽ ആശുപത്രി ജങ്ഷനിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ്‌ ലീല അഭിലാഷ്‌ അധ്യക്ഷയായി. സെക്രട്ടറി പ്രഭ മധു, ജില്ലാ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ ഷീന സനൽകുമാർ, കെ കെ ജയമ്മ, എൽ മായ, പി ഡി ശ്രീദേവി, സ‍ൗമ്യ രാജ്‌, ലാലി വേണു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home