ad
Deshabhimani

കടപ്പുറത്ത്‌ മാലിന്യസംസ്‌കരണ 
യൂണിറ്റ്‌

അർത്തുങ്കൽ കടപ്പുറത്ത്‌ സ്ഥാപിച്ച ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ്‌ ചേർത്തല തെക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
എ അഭിനയ ഉദ്‌ഘാടനംചെയ്യുന്നു

അർത്തുങ്കൽ കടപ്പുറത്ത്‌ സ്ഥാപിച്ച ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ്‌ ചേർത്തല തെക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
എ അഭിനയ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 16, 2026, 12:20 AM | 1 min read

ചേർത്തല

അർത്തുങ്കൽ പെരുന്നാളിനോടനുബന്ധിച്ച്‌ കടപ്പുറത്ത്‌ ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ്‌ സ്ഥാപിച്ചു. ചേർത്തല തെക്ക്‌ പഞ്ചായത്ത്‌ അഗ്രി പോയിന്റ്‌ ജൈവമാലിന്യ സംസ്‌കരണ ഏജൻസി സഹായത്തോടെയാണ്‌ യൂണിറ്റ്‌ സജ്ജമാക്കിയത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിനയ ഉദ്‌ഘാടനംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home