ad
Deshabhimani

സ്‍മരണകളില്‍ വി എസ്

കേരള കോ– ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു)  സംഘടിപ്പിച്ച വി എസ് അനുസ്മരണം സിപിഐ എം ഏരിയ കമ്മിറ്റിയംഗം വി ജി വിഷ്ണു ഉദ്ഘാടനംചെയ്യുന്നു

കേരള കോ– ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച വി എസ് അനുസ്മരണം സിപിഐ എം ഏരിയ കമ്മിറ്റിയംഗം വി ജി വിഷ്ണു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 21, 2026, 02:10 AM | 1 min read

ആലപ്പുഴ

കേരള കോ– ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആലപ്പുഴ ഏരിയ കമ്മിറ്റി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിച്ചു. സിപിഐ എം ഏരിയ കമ്മറ്റി അംഗം വി ജി വിഷ്ണു ഉദ്ഘാടനം ചെയ്തു. പി യു രേഖ അധ്യക്ഷയായി. അനുസ്മരണത്തിന്റെ ഭാഗമായി ക്യുവർ ഐ ഹോസ്പിറ്റലുമായി ചേർന്ന് നേത്ര പരിശോധന ക്യാമ്പ് നടത്തി. വാർഡ് കൗൺസിലർ ബിന്ദു തോമസ്, ആർ ശ്രീകുമാർ, തോമസ് ജെയിംസ്, എം പി ഗിരി പ്രസാദ് , പി പ്രവിത , കെ പി സജി , ടി ഉഷാറാണി, സി ടി ശ്രീരാമൻ എന്നിവർ സംസാരിച്ചു. യൂണിയൻ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിലെ ജേതാവിനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home