ചികിത്സാസഹായം നൽകി

അതിസങ്കീർണമായ തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ എണ്ണക്കാട് സ്വദേശിനിക്കുള്ള അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചികിത്സാസഹായം ട്രസ്റ്റ് കമ്മിറ്റിയംഗം ഡോ. ദർശനപിള്ള കൈമൾ കൈമാറുന്നു
കൊല്ലകടവ്
സഞ്ജീവനി ആശുപത്രിയിൽ അതിസങ്കീർണമായ തൈറോയ്ഡ് ശസ-്‌ത്രക്രിയക്ക് വിധേയയായ എണ്ണക്കാട് സ്വദേശിനിക്ക് അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ് ചികിത്സാസഹായം നൽകി. ചടങ്ങിൽ അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ് കമ്മിറ്റിയംഗം ഡോ. ദർശനപിള്ള കൈമൾ സഹായനിധി കൈമാറി.











0 comments