Deshabhimani

വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കുന്നപ്പുഴ യൂണിറ്റ് പൊതുയോഗം സംസ്ഥാന പ്രസിഡന്റ് 
രാജു അപ്സര ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 07, 2026, 02:01 AM | 1 min read

ഹരിപ്പാട്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കുന്നപ്പുഴ യൂണിറ്റിന്റെ ദ്വൈവാർഷിക പൊതുയോഗം തൃക്കുന്നപ്പുഴ വ്യാപാരി ഭവനിൽ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി സി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി നാസർ മാമൂലയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സലീം ഗസൽ, മണ്ഡലം പ്രസിഡന്റ് ഉദയകുമാർ മൂലയിൽ, ജില്ല വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം, സെക്രട്ടറി ഐ ഹലീൽ, യൂണിറ്റ് രക്ഷാധികാരി അബ്ദുള്ള അണ്ടോളിൽ, രമേശൻ അഞ്ചു തെങ്ങിൽ, പ്രകാശൻ ശാന്തിഗിരി, ഡോ.രാജേഷ് ആനാരിൽ, അമാസ് ഖാദർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: അബ്ദുല്ല അണ്ടോളിൽ(പ്രസിഡന്റ്), പി സി ഗോപാലകൃഷ്ണൻ (സെക്രട്ടറി), നാസർ മാമൂലയിൽ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home