ad
Deshabhimani

വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സമ്മേളനം

വ്യപാരി വ്യവസായി സമിതി മാരാരിക്കുളം യൂണിറ്റ് സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി 
അധ്യക്ഷൻ എസ് രാധാകൃഷ-്‌ണൻ ഉദ്ഘാടനംചെയ്യുന്നു

വ്യപാരി വ്യവസായി സമിതി മാരാരിക്കുളം യൂണിറ്റ് സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി 
അധ്യക്ഷൻ എസ് രാധാകൃഷ-്‌ണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 22, 2026, 12:10 AM | 1 min read

കഞ്ഞിക്കുഴി

വ്യാപാരി വ്യവസായി സമിതി മാരാരിക്കുളം യൂണിറ്റ് സമ്മേളനം മാരാരിക്കുളം സർവീസ്‌ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ-്‌ണൻ ഉദ്ഘാടനംചെയ-്‌തു. സമിതി യൂണിറ്റ് പ്രസിഡന്റ്‌ കെ പി മധുസൂദനൻ അധ്യക്ഷനായി. സമിതി സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ടി വി ബൈജു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കൊച്ചനിയൻ പ്രവർത്തന റിപ്പോർട്ടും ഏരിയാ സെക്രട്ടറി വി കെ മുകുന്ദൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പി കെ വേണുഗോപാൽ, സിദ്ധാർത്ഥൻ, സാബ്രി, ജമീല പുരുഷോത്തമൻ, വിജയശ്രീ സുനിൽ, രഘുനാഥൻ ആചാരി, മായാ രവികുമാർ, ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home