ടൂറിസം ക്ലബ് പ്രവർത്തനം തുടങ്ങി

പരുമല ഡി ബി പമ്പാ കോളേജിലെ ടൂറിസം ക്ലബ് പുനലൂർ ഫോറസ്റ്റ് ഡിവിഷൻ ഡിഎഫ്ഒ സി കെ ഹാബി ഉദ്ഘാടനം ചെയ്യുന്നു
മാന്നാർ
പരുമല ഡി ബി പമ്പാ കോളേജിലെ ടൂറിസം ക്ലബ് പുനലൂർ ഫോറസ്റ്റ് ഡിവിഷൻ ഡിഎഫ്ഒ സി കെ ഹാബി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. എസ് സുരേഷ് അധ്യക്ഷനായി. ഡോ. എസ് സത്യജിത്ത്, ടൂറിസം ക്ലബ് കൺവീനർ ഡോ. എസ് സംഗീത, ഡോ. സവിത പ്രമോദ് എന്നിവർ സംസാരിച്ചു.









0 comments