ad
Deshabhimani

തോട്ടപ്പള്ളി ഫെസ്റ്റ്: -ലോഗോ പ്രകാശിപ്പിച്ചു

തോട്ടപ്പള്ളി ഫെസ്റ്റ് ലോഗോ പ്രകാശനം കളക്ടർ അലക്സ് വർഗീസ് നിർവ്വഹിക്കുന്നു
വെബ് ഡെസ്ക്

Published on Sep 20, 2025, 12:59 AM | 1 min read

ആലപ്പുഴ ​

അമ്പലപ്പുഴ മണ്ഡലം സാംസ്കാരികോത്സവം ‘തോട്ടപ്പള്ളി ഫെസ്റ്റ് -2025’ന്റെ ലോഗോ കലക്ടർ അലക്‌സ്‌ വർഗീസ് പ്രകാശിപ്പിച്ചു. 23 മുതൽ 28 വരെ തോട്ടപ്പള്ളി ബീച്ചിലാണ് ഫെസ്റ്റ്. ഇതിനുമുന്നോടിയായി മത്സരങ്ങൾ മണ്ഡലത്തിലെ വിവിധ വേദികളിലായി തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, പുറക്കാട്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ എസ് സുദർശനൻ, സജിത സതീശൻ, പുറക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി എസ് മായാദേവി, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി ഷാംജി, ഡെപ്യൂട്ടി കലക്ടർ (ഡിഎം) സി പ്രേംജി, പുറക്കാട് പഞ്ചായത്ത് സെക്രട്ടറി സജാദ്, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ അജ്മൽ ഹസൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home