ശാന്തിദീപം തെളിച്ചു

ലോക സമാധാനദിനത്തിൽ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സംഘടിപ്പിച്ച ശാന്തിദീപം തെളിക്കൽ ചടങ്ങ് ഓവർസീസ് കോ– ഓർഡിനേറ്റർ പി വി അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു
തകഴി
ലോക സമാധാനദിനത്തിൽ എടത്വ ടൗൺ ലയൺസ് ക്ലബ് ശാന്തിദീപം തെളിച്ചു. ഓവർസീസ് കോ–ഓർഡിനേറ്റർ പി വി അനിൽകുമാർ ബിനോയി ജോസഫിന് ദീപം കൈമാറി. പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള അധ്യക്ഷനായി. ബിൽബി മാത്യു കണ്ടത്തിൽ, മോഡി കന്നേൽ, കെ ജയചന്ദ്രന്‍, വിൽസൻ ജോസഫ്, ഷേർലി അനിൽ, മോബിൻ ജേക്കബ്, ഐപ്പ് കട്ടപ്പുറം, സുനീഷ് കറുകപറമ്പിൽ, ജോൺസൺ കല്ലറയ്‌ക്കല്‍, ജോജി മെതിക്കളം, ജോബിൻ ജോസഫ്, ലിജോ കല്ലൂപറമ്പിൽ, ജോമോൻ, റെജി സെബാസ്‌റ്റ്യൻ, സിനോജ് പള്ളിച്ചിറ എന്നിവർ സംസാരിച്ചു.









0 comments