ad
Deshabhimani

വർധിപ്പിച്ച പാസ്‌പോർട്ട് നിരക്ക്
പിൻവലിക്കണം

പ്രവാസി സംഘം മാരാരിക്കുളം ഏരിയ കൺവൻഷൻ ജില്ലാ പ്രസിഡന്റ്‌ ഹാഷിം അരിപ്പുറത്ത് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 14, 2026, 01:33 AM | 1 min read

മണ്ണഞ്ചേരി
വർധിപ്പിച്ച പാസ്‌പോർട്ട് നിരക്ക് പിൻവലിക്കണമെന്ന് കേരള പ്രവാസി സംഘം മാരാരിക്കുളം ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ ഹാഷിം അരിപ്പുറത്ത് ഉദ്ഘാടനംചെയ്‌തു. കെ എ കബീർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആർ റിയാസ് പ്രവാസികളെ ആദരിച്ചു. ടി വി മധുസൂദനൻ, ബി ഉദയഭാനു, ടി എം സമദ്, ശാന്തമ്മ മോഹൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home