സഹകരണസംഘം കംപ്യൂട്ടർവൽക്കരിച്ചു

അരൂക്കുറ്റി പഞ്ചായത്ത് സഹകരണസംഘം കംപ്യൂട്ടർവൽക്കരണം ഉദ്‌ഘാടനംചെയ്‌ത സഹകരണ അസി. ഡയറക്‌ടർ(ഓഡിറ്റ്) എൻ ജി സുമേഷിനെ പ്രൊമോട്ടിങ് കൗൺസിലംഗം ശശി മട്ടമ്മേൽ ആദരിക്കുന്നു
ചേർത്തല
അരൂക്കുറ്റി പഞ്ചായത്ത് സഹകരണസംഘം കംപ്യൂട്ടർവൽക്കരിച്ചു. സഹകരണ അസി. ഡയറക്‌ടർ(ഓഡിറ്റ്) എൻ ജി സുമേഷ് ഉദ്‌ഘാടനംചെയ്‌തു. പ്രൊമോട്ടിങ് കൗൺസിൽ അംഗം ശശി മട്ടമ്മേൽ ഉദ്‌ഘാടകനെ ആദരിച്ചു. പ്രസിഡന്റ് എൻ ജയകുമാർ, വൈസ് പ്രസിഡന്റ് എൽ എസ് സുന്ദരം, സെക്രട്ടറി അനിഷമോൾ, ഓഡിറ്റർ ഷിയാസ്, ഭരണസമിതി അംഗങ്ങളായ കൃഷ്‌ണമുരാരി, വിശ്വസത്യൻ എന്നിവർ സംസാരിച്ചു.










0 comments