ad
Deshabhimani

ആർക്കും പരിക്കില്ല

ബസ്‌ ഡിവൈഡറിലേക്ക് ഇടിച്ചുകയറി

ചേപ്പാട് ജങ്‌ഷന് വടക്കുഭാഗത്ത്‌ 
ടൂറിസ്‌റ്റ്‌ ബസ്‌ ഡിവൈഡറിലേക്ക് 
ഇടിച്ചുകയറിയപ്പോൾ

ചേപ്പാട് ജങ്‌ഷന് വടക്കുഭാഗത്ത്‌ 
ടൂറിസ്‌റ്റ്‌ ബസ്‌ ഡിവൈഡറിലേക്ക് 
ഇടിച്ചുകയറിയപ്പോൾ

വെബ് ഡെസ്ക്

Published on Dec 29, 2025, 12:13 AM | 1 min read

കാർത്തികപ്പള്ളി ​

ദേശീയപാതയിൽ ചേപ്പാട് ജങ്‌ഷന് വടക്കുഭാഗത്ത്‌ ടൂറിസ്‌റ്റ്‌ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ഞായർ രാവിലെ ഏഴിനായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന്‌ ആലപ്പുഴ കലവൂർ കൃപാസനം ധ്യാനകേന്ദ്രത്തിലേക്ക് പോയ തീർഥാടകസംഘം സഞ്ചരിച്ചിരുന്ന ബസാണ് ദേശീയപാത നിർമാണ ജോലിക്കായി സ്ഥാപിച്ചിരുന്ന ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്‌. മുപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. യാത്രക്കാരെ നിസാരപരിക്കുകളോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. കരീലക്കുളങ്ങര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home