ad
Deshabhimani

വാർഷികാഘോഷം സമാപിച്ചു

തണ്ണീർമുക്കം ​ കരിക്കാട് എ കെ ജി ഗ്രന്ഥശാലയുടെ 38–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന കൂപ്പൺ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനവിതരണം പഞ്ചായത്തംഗം ജെ നിഷമോൾ ഉദ്ഘാടനംചെയ്യുന്നു ​
വെബ് ഡെസ്ക്

Published on Jan 06, 2026, 12:17 AM | 1 min read

​തണ്ണീർമുക്കം

തണ്ണീർമുക്കം കരിക്കാട് എ കെ ജി ഗ്രന്ഥശാലയുടെ 38–-ാം വാർഷികാഘോഷങ്ങൾ സമാപിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന കൂപ്പൺ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനവിതരണം പഞ്ചായത്തംഗം ജെ നിഷമോൾ ഉദ്ഘാടനംചെയ്‌തു. ഗ്രന്ഥശാലാ പ്രസിഡന്റ്‌ ഭാർഗവൻ അധ്യക്ഷനായി. സെക്രട്ടറി എം എസ് പ്രകാശൻ, മുൻ പ്രസിഡന്റ്‌ കെ എൻ ചക്രപാണി, ആഘോഷ കമ്മിറ്റി സെക്രട്ടറി എം എസ് അനൂപ്, പ്രസിഡന്റ്‌ പി ഡി രാജീവ്, എം പി സുഗുണൻ, കെ ശിവദാസൻ, രാമരാജൻ, വി സൈജു അജേഷ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home