Deshabhimani

അധ്യാപകരെ ആദരിച്ചു

Tea
വെബ് ഡെസ്ക്

Published on Sep 04, 2026, 01:42 AM | 1 min read

മങ്കൊമ്പ്

തലവടി ഗവ. എൽപിഎസ് ചെത്തിപ്പുരയ്‌ക്കൽ സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ അധ്യാപകരെ ആദരിച്ചു. കുട്ടികൾ സ്വയം തയ്യാറാക്കിയ ആശംസാകാർഡും പൂക്കളും നൽകി. പ്രഥമാധ്യാപകൻ കെ കെ ഉല്ലാസ്, ജെ ജയശങ്കർ, വി അശ്വതി, റസിയാമോൾ, ബിന്ദു, പി എ ശാലു, ശ്രീജ, ജയമോൾ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home