സുകുമാർ അഴീക്കോടിനെ അനുസ്‌മരിച്ചു

ഡോ. സുകുമാർ അഴീക്കോട് അനുസ്മരണയോഗം പ്രൊഫ. വി ഐ ജോൺസൺ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
കഥ സാംസ്കാരിക സംഘടന ഡോ. സുകുമാർ അഴീക്കോടിന്റെ പതിനാലാം ചരമവാർഷികം ആചരിച്ചു. എ ആർ സ്മാരക ഭരണസമിതി സെക്രട്ടറി പ്രൊഫ. വി ഐ ജോൺസൺ ഉദ്ഘാടനം ചെയ്തു. കെ മോഹനൻ ഉണ്ണിത്താൻ അധ്യക്ഷനായി. ജോർജ് തഴക്കര, കെ ജി മുകുന്ദൻ, ടി എൻ ദേവിപ്രസാദ്, ബിനു തങ്കച്ചൻ, ഉഷ അനാമിക, സുധ മോഹൻ, ഫിലിപ്പ് ദൊരസ്വാമി, പ്രസാദ് ദൊരസ്വാമി, തോമസ് വാഴക്കുന്നം, പ്രദീപ് ചിണ്ടൻ, റെജി പാറപ്പുറം എന്നിവർ സംസാരിച്ചു.










0 comments