ad
Deshabhimani

വിദ്യാർഥികളെ അനുമോദിച്ചു

anumodanam

കണ്ടല്ലൂരിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥിക്കുള്ള അനുമോദനം
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 16, 2026, 12:23 AM | 1 min read

കായംകുളം

​കണ്ടല്ലൂരിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അനുമോദനം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്തംഗം സിജി വി ശശി അധ്യക്ഷയായി. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ആർ ഷൈനി വിദ്യാർഥികളെ അനുമോദിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കോലത്ത് ബാബു, എ അജിത്ത്, രമ്യ ബിനു, പഞ്ചായത്തംഗം വി അശ്വതി, എഡിഎസ് പ്രസിഡന്റ് ജയശ്രീ, അങ്കണവാടി വർക്കർ അജിതകുമാരി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home