വഴിയോര കച്ചവട തൊഴിലാളി കൺവൻഷൻ

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ ട്രഷറർ പി കെ ഫൈസൽ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എം സുനിൽകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി ഡി സുനീഷ്‌കുമാർ, യൂണിയൻ ജില്ലാ ഭാരവാഹികളായ എച്ച് നജീബ്, എൻ സജീർ, സി പ്രസാദ്, രമ ശിവകുമാർ, വനിതാ സബ് കമ്മിറ്റി കൺവീനർ ഷീല ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.










0 comments