ad
Deshabhimani

ശ്രീനാരായണ ജ്ഞാനയജ്ഞം

ശ്രീനാരായണ ജ്ഞാനയജ്ഞം എസ്എൻഡിപി യോഗം കൗൺസിലർ പിടി മൻമഥൻ ഉദ്ഘാടനംചെയ്യുന്നു

ശ്രീനാരായണ ജ്ഞാനയജ്ഞം എസ്എൻഡിപി യോഗം കൗൺസിലർ പിടി മൻമഥൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 17, 2025, 12:14 AM | 1 min read

മങ്കൊമ്പ്

കുട്ടനാട് എസ്എൻഡിപി യൂണിയനും ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ തീർഥാടന പഠനകേന്ദ്രവും ചേർന്ന്‌ രാമങ്കരിയിൽ ശ്രീനാരായണ ജ്ഞാനയജ്ഞം നടത്തി. യോഗം കൗൺസിലർ പി ടി മൻമഥൻ ഉദ്ഘാടനംചെയ്‌തു. എം ഡി ഓമനക്കുട്ടൻ അധ്യക്ഷനായി. ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്‌ടർ ഡോ. എസ് ശിശുപാലൻ ജ്ഞാനസന്ദേശം നൽകി. കേരള സർക്കാർ ഭാരത്‌ഭവൻ എക്‌സിക്യൂട്ടീവംഗം ജെയ്സപ്പൻ മത്തായി, യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എം പി പ്രമോദ്, ടി എസ് പ്രദീപ്കുമാർ, പി ബി ദിലീപ്, ശ്രീനാരായണദർശന പഠനകേന്ദ്രം കുട്ടനാട് കോ–ഓർഡിനേറ്റർ കെ പി സുബീഷ്, ജിമോൻ കാരാഞ്ചേരി, സുഗുണമ്മ ധർമാഗതൻ, ടി എസ് ഷിനുമോൻ, സജിനി മോഹനൻ, ബിജു തങ്കപ്പൻ, ദർശന കവിരാജ്, സ്‌മിത മനോജ്, പി ആർ രതീഷ്, ബീന സാബു, രഞ്‌ജു വി കാവാലം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home