ad
Deshabhimani

ഷാജി എൻ കരുൺ അനുസ്‌മരണവും പ്രതിഭകൾക്ക് അനുമോദനവും

ഷാജി എൻ കരുൺ അനുസ്‌മരണവും പ്രതിഭകൾക്ക് നൽകിയ അനുമോദനവും ഗ്രന്ഥശാലാസംഘം ജില്ലാ പ്രസിഡന്റ് 
അലിയാർ എം മാക്കിയിൽ ഉദ്ഘാടനംചെയ്യുന്നു

ഷാജി എൻ കരുൺ അനുസ്‌മരണവും പ്രതിഭകൾക്ക് നൽകിയ അനുമോദനവും ഗ്രന്ഥശാലാസംഘം ജില്ലാ പ്രസിഡന്റ് 
അലിയാർ എം മാക്കിയിൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 04, 2026, 12:14 AM | 1 min read

മങ്കൊമ്പ്

പുരോഗമന കലാസാഹിത്യ സംഘം തകഴി, കുട്ടനാട് ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഷാജി എൻ കരുൺ അനുസ്‌മരണവും പ്രതിഭകൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ഗ്രന്ഥശാലസംഘം ജില്ലാ പ്രസിഡന്റ്‌ അലിയാർ എം മാക്കിയിൽ ഉദ്ഘാടനംചെയ്‌തു. പി എൻ ദേവദാസ് അധ്യക്ഷനായി. കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ സി രമേശ്കുമാർ പ്രതിഭകളെ അനുമോദിച്ചു. വി വിത്തവാൻ, കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം ജോസഫ് ചാക്കോ, എസ് ജതീന്ദ്രൻ, ടി മനു, കുരുവിള തോമസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home