ad
Deshabhimani

എസ്‌എഫ്‌ഐ പ്രതിഷേധിച്ചു

മന്ത്രി വീണാ ജോർജിനെ കെഎസ്‌യു ആക്രമിച്ചതിനെതിരെ എസ്‌എഫ്‌ഐ ആലപ്പുഴ നഗരത്തിൽ നടത്തിയ പ്രതിഷേധത്തിൽ ജില്ലാ പ്രസിഡന്റ് റോഷൻ എസ് രമണൻ സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Feb 26, 2026, 01:59 AM | 1 min read

ആലപ്പുഴ

ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു ആക്രമിച്ചതിനെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു. സിപിഐ എം ആലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിന്‌ മുന്നിൽനിന്ന്‌ ആരംഭിച്ച പ്രകടനം നഗരം ചുറ്റി സീറോ ജങ്ഷനിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ്‌ റോഷൻ എസ് രമണൻ യോഗം ഉദ്ഘാടനംചെയ്‌തു. സെക്രട്ടറിയറ്റംഗം സൽമാൻ ഫൈസൽ അധ്യക്ഷനായി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി സൗരവ് സുരേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അർജുൻ, സോനു സോണി, അഭിജിത്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home