ad
Deshabhimani

സ്കൂള്‍ യുവജനോത്സവം "സർഗം'

School Youvajanolsavam

നൂറനാട് പടനിലം ഹയർസെക്കൻഡറി സ-്കൂൾ യുവജനോത്സവം എം എസ് അരുൺകുമാർ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 27, 2025, 12:00 AM | 1 min read

ചാരുംമൂട്

നൂറനാട് പടനിലം ഹയർസെക്കൻഡറി സ്കൂൾ യുവജനോത്സവം "സർഗം 2025' എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ പി അശോകൻനായർ അധ്യക്ഷനായി. പ്രിൻസിപ്പൽ ജി എസ് ശ്രീകല, പ്രഥമാധ്യാപിക കെ കെ ഹേമലേഖ, കലോത്സവ കൺവീനർ ജെ റെജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home