സന്തോഷ് ട്രോഫി വള്ളംകളി സമ്മാന കൂപ്പണ്‍

സന്തോഷ് ട്രോഫി വള്ളംകളി സമ്മാന കൂപ്പണ്‍ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യു
മാന്നാര്‍
ചെന്നിത്തല സന്തോഷ് ആർട്സ് ആന്‍ഡ് സ-്പോർട്സ് ക്ലബ് നടത്തുന്ന 40–-ാമത് സന്തോഷ്ട്രോഫി വള്ളംകളിയുടെ ലക്കി ഡിപ്പ് മത്സരം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ-്തു. ജനറൽ കൺവീനർ ജിനു ജോർജ്, വള്ളംകളി കോ–ഓർഡിനേറ്റർ വിനീത് വിജയൻ, ട്രഷറർ രഞ്ജിത്ത്, വൈസ്പ്രസിഡന്റ് മനോജ്, അജീഷ-്കുമാർ എന്നിവർ സംസാരിച്ചു. സന്തോഷ് ട്രോഫി വള്ളംകളി സമ്മാന കൂപ്പണ്‍ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു









0 comments