ad
Deshabhimani

റിപ്പബ്ലിക് സദസും അക്ഷര കരോളും

തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാലയില്‍ റിപ്പബ്ലിക് സദസും അക്ഷര
 കരോളും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എൻ എസ് സലിം കുമാർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Feb 15, 2026, 01:23 AM | 1 min read

മാന്നാർ

തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാലയുടെ റിപ്പബ്ലിക് സദസും അക്ഷര കരോളും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എൻ എസ് സലിം കുമാർ ഉദ്ഘാടനംചെയ്തു. വായനശാല പ്രസിഡന്റ്‌ പി വിജയകുമാർ അധ്യക്ഷനായി. സെക്രട്ടറി കെ വേണു, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ സുരേഷ്‌കുമാർ, വൈസ് പ്രസിഡന്റ്‌ പി ബാലചന്ദ്രൻനായർ, സുഭദ്രക്കുട്ടിയമ്മ, മാധവനുണ്ണിത്താന്‍, യോഹന്നാന്‍, അനുശ്രീ, മേഘദാസ്, അശോക് കുമാര്‍ എന്നിവര്‍ ‍സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home