Deshabhimani

കെ കൃഷ്‌ണനുണ്ണിത്താനെ അനുസ്‌മരിച്ചു

 കെ കൃഷ്‌ണനുണ്ണിത്താൻ അനുസ്‌മരണം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on May 07, 2026, 12:05 AM | 1 min read

മാവേലിക്കര

സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റിയംഗവും തഴക്കര പഞ്ചായത്തംഗവുമായിരുന്ന കെ കൃഷ്‌ണനുണ്ണിത്താൻ അനുസ്‌മരണം ഇറവങ്കരയിൽ ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര ഉദ്ഘാടനംചെയ്‌തു. ആർ ശ്രീകാന്ത് അധ്യക്ഷനായി. എസ് ശ്രീകുമാർ, ജി അജിമോൻ, സി ഡി വേണുഗോപാൽ, ടി ആർ കുമാരൻ, സനൽ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home