Deshabhimani

ഡൽഹി ചലോ മാർച്ച്‌

പി എ അഖിലിന് സ്വീകരണം നല്‍കി

ഡൽഹി ചലോ പാർലമെന്റ്‌ മാർച്ചിൽ പങ്കെടുത്ത് അറസ്റ്റിലായ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം പി എ അഖിലിന്  ഡിവൈഎഫ്ഐ കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റി നല്‍കിയ സ്വീകരണം

ഡൽഹി ചലോ പാർലമെന്റ്‌ മാർച്ചിൽ പങ്കെടുത്ത് അറസ്റ്റിലായ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം പി എ അഖിലിന് ഡിവൈഎഫ്ഐ കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റി നല്‍കിയ സ്വീകരണം

വെബ് ഡെസ്ക്

Published on Oct 09, 2026, 12:15 AM | 1 min read

കാർത്തികപ്പള്ളി

ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഡൽഹി ചലോ പാർലമെന്റ്‌ മാർച്ചിൽ പങ്കെടുത്ത് അറസ്റ്റിലായ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം പി എ അഖിലിന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സ്വീകരണം നല്‍കി. സിപിഐ എം ഏരിയ സെക്രട്ടറി കെ വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ പി പ്രവീൺ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ ബി കൃഷ്ണകുമാർ, കെ ശ്രീകുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ സിനുനാഥ്, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ എം ഹരിജിത്ത്, ബിനീഷ് ബേബി, കെ മിഥിൻകൃഷ്ണ, കെ ആർ വിപിന ചന്ദ്രൻ, എൽ കൃഷ്ണപ്രിയ, എസ് ആഷിക്ക് എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home