Deshabhimani

ആർ രത്‌നമ്മ അനുസ്‌മരണം

മുതുകുളം പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം മുതുകുളം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന ആർ രത്നമ്മയുടെ 11–ാം ചരമവാർഷിക അനുസ്‌മരണം സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു

മുതുകുളം പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം മുതുകുളം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന ആർ രത്നമ്മയുടെ 11–ാം ചരമവാർഷിക അനുസ്‌മരണം സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 18, 2026, 12:15 AM | 1 min read

കാർത്തികപ്പള്ളി
മുതുകുളം പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം മുതുകുളം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന ആർ രത്നമ്മയുടെ 11–ാം ചരമവാർഷിക അനുസ്‌മരണം സിപിഐ എം മുതുകുളം ലോക്കൽ കമ്മിറ്റി നടത്തി. കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി കെ വാമദേവൻ അധ്യക്ഷനായി. പി ചന്ദ്രബാബു, കെ ഉദയഭാനു, സുസ്‌മിത ദിലീപ്, വി മംഗളകുമാർ, കെ സുരേഷ്, കെ പി ശോഭനൻ, എം മനോജ്, കെ ബി ഗോപാലകൃഷ്‌ണപിള്ള എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home