ad
Deshabhimani

കഥപറച്ചിലും കവിയരങ്ങും

പുരോഗമന കലാസാഹിത്യസംഘം ചേർത്തല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കഥപറച്ചിലും കവിയരങ്ങും സാന്ത്വനം പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ സൊസൈറ്റി സെക്രട്ടറി ബി വിനോദ്‌ ഉദ്‌ഘാടനംചെയ്യുന്നു

പുരോഗമന കലാസാഹിത്യസംഘം ചേർത്തല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കഥപറച്ചിലും കവിയരങ്ങും സാന്ത്വനം പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ സൊസൈറ്റി സെക്രട്ടറി ബി വിനോദ്‌ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 28, 2026, 12:19 AM | 1 min read

ചേർത്തല

പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കഥപറച്ചിലും കവിയരങ്ങും സാന്ത്വനം പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ സൊസൈറ്റി സെക്രട്ടറി ബി വിനോദ്‌ ഉദ്‌ഘാടനംചെയ്‌തു. സംഘം ഏരിയ പ്രസിഡന്റ്‌ ചേർത്തല രാജൻ അധ്യക്ഷനായി. ജനപ്രതിനിധികളെ അനുമോദിച്ചു. ചേർത്തല നഗരസഭാധ്യക്ഷൻ എസ് സോബിൻ മുതിർന്ന കലാസാഹിത്യ പ്രതിഭകളായ മീനാക്ഷിയമ്മ, എ പി ബാഹുലേയൻ, പി എസ് ഉണ്ണികൃഷ്‌ണൻ എന്നിവരെ ആദരിച്ചു. ഷേർളി ഭാർഗവൻ, ടി എസ് അജയകുമാർ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home