പ്രതിഷേധ പ്രകടനവും യോഗവും

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിൽനിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കേരള കോ–ഓപറേറ്റീവ് എംപ്ലോയിസ് യൂണിയൻ ചാരുംമൂട്ടിൽ നടത്തിയ പ്രകടനം
ചാരുംമൂട്
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിൽനിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കിയ യുഡിഎഫ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള കോ–ഓപറേറ്റീവ് എംപ്ലോയിസ് യൂണിയൻ ഏരിയ കമ്മിറ്റി ചാരുംമൂട്ടിൽ പ്രകടനവും യോഗവും നടത്തി. യോഗം സെക്രട്ടറി എൻ ഉദയൻ ഉദ്‌ഘാടനംചെയ്തു. പ്രസിഡന്റ് ജെ രവീന്ദ്രനാഥ് അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം എൽ മിനി സംസാരിച്ചു.








0 comments