ad
Deshabhimani

സാഭിമാനം സ്വാതന്ത്ര്യം

സ്വാതന്ത്ര്യദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്‍ണപിള്ള സ്‍മാരക മന്ദിരത്തില്‍ ജില്ലാ സെക്രട്ടറി 
ആർ നാസർ പതാക ഉയർത്തുന്നു

സ്വാതന്ത്ര്യദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്‍ണപിള്ള സ്‍മാരക മന്ദിരത്തില്‍ ജില്ലാ സെക്രട്ടറി 
ആർ നാസർ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 02:36 AM | 1 min read

ആലപ്പുഴ

രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനം ജില്ലയിൽ വിപുലമായി ആഘോഷിച്ചു. സ്‍കൂളുകളിലും സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലുമെല്ലാം ദേശീയ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിന റാലികളും നടന്നു. വായനശാലകളും ക്ലബുകളും കേന്ദ്രീകരിച്ചും വിവിധ പരിപാടികള്‍ നടന്നു. ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന ജില്ലാതല ആഘോഷത്തിൽ മന്ത്രി എം ലിജു ദേശീയ പതാക ഉയര്‍ത്തി. സല്യൂട്ട് സ്വീകരിച്ചു. സ്വാതന്ത്ര്യദിന സന്ദേശം നൽകി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്‍ണപിള്ള സ്‍മാരക മന്ദിരത്തില്‍ സെക്രട്ടറി ആര്‍ നാസര്‍ പതാക ഉയര്‍ത്തി.

അമ്പലപ്പുഴ

ചെമ്പകശ്ശേരി നഗർ റസിഡന്റ്‌സ്‌ അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം പ്രസിഡന്റ്‌ ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു. പി കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ കെ പി കൃഷ്ണദാസ് അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home