ad
Deshabhimani

മഴക്കാലപൂർവ ശുചീകരണത്തിന് തുടക്കമായി

നെടുമുടി പഞ്ചായത്തിൽ മെഗാ ശുചീകരണം പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനംചെയ്യുന്നു

നെടുമുടി പഞ്ചായത്തിൽ മെഗാ ശുചീകരണം പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 20, 2026, 12:40 AM | 1 min read

തകഴി

നെടുമുടി പഞ്ചായത്തിൽ മെഗാ ശുചീകരണം സംഘടിപ്പിച്ചു. അഞ്ചാം വാർഡിലെ കൊട്ടാരം ജങ്‌ഷൻ മുതൽ മണിമലമുട്ട് പാലംവരെയുള്ള റോഡിന്റെ ഇരുവശങ്ങളുമാണ് ജനപങ്കാളിത്തത്തോടെ വൃത്തിയാക്കിയത്. പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ് ബിനു ശ്രീകുമാർ അധ്യക്ഷയായി. പഞ്ചായത്തംഗം കെ എസ് ശ്രീകാന്ത്, ​​യൂത്ത് കോ–ഓർഡിനേറ്റർ പ്രിൻസ് ആന്റണി, എസ്-സി കോ–ഓർഡിനേറ്റർ നിഷ രാജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രെയ്സി, ആന്റണി വഞ്ചിക്കൽ, ഇന്ദു ഗോപൻ, എം കെ ചാക്കോ, മാത്യുസ് ആന്റണി, പ്രതിഭ ഷിനുക്കുട്ടൻ, ജമീല മോഹൻ ദാസ്, ലേഖ വിനോദ്, ധനീഷ ദാസ് എന്നിവർ നേതൃത്വംനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home