ad
Deshabhimani

മഴക്കാലപൂർവ ശുചീകരണം

ചുനക്കര പഞ്ചായത്ത് കോമല്ലൂരിൽ ആരംഭിച്ച മഴക്കാലപൂർവ ശുചീകരണം പഞ്ചായത്തംഗം എസ് മഹേഷ് ഉദ്ഘാടനംചെയ്യുന്നു

ചുനക്കര പഞ്ചായത്ത് കോമല്ലൂരിൽ ആരംഭിച്ച മഴക്കാലപൂർവ ശുചീകരണം പഞ്ചായത്തംഗം എസ് മഹേഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 21, 2026, 01:24 AM | 1 min read

ചാരുംമൂട്

ചുനക്കര പഞ്ചായത്ത് കോമല്ലൂർ മേഖലയിൽ മഴക്കാലപൂർവ ശുചീകരണം നടന്നു. ചുനക്കര പഞ്ചായത്തംഗം എസ് മഹേഷ് ശുചീകരണ പ്രവർത്തനം ഉദ്ഘാടനംചെയ-്‌തു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ ചേർന്നാണ് ശുചീകരണം നടത്തിയത്. ജെഎച്ച്ഐ വിജയശ്രീ, വാർഡ് സാനിറ്റേഷൻ കമ്മിറ്റി കൺവീനർ റെജീന, എഡിഎസ്, സിഡിഎസ് ഭാരവാഹികളായ വിജയകുമാരിയമ്മ, സജിത, ജോളി ഷാജി എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home