പികെഎസ് മേഖലാ കൺവൻഷൻ

പികെഎസ് ചെറിയനാട് സൗത്ത് മേഖലാ കൺവൻഷൻ ജില്ലാ സെക്രട്ടറി ആർ രാജേഷ് ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
പികെഎസ് ചെറിയനാട് സൗത്ത് മേഖലാ കൺവൻഷൻ ജില്ലാ സെക്രട്ടറി ആർ രാജേഷ് ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റി അംഗം എസ് ആർ ബാബു അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി കെ സുരേഷ്, ജോയിന്റ് സെക്രട്ടറി മോഹൻകുമാർ, സിപിഐ എം ചെറിയനാട് സൗത്ത് ലോക്കൽ സെക്രട്ടറി ടി എ ഷാജി, മോഹൻകുമാർ, രമേശ്, സജീവ് കുടനാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ് ആർ ബാബു (പ്രസിഡൻ്), ജയശ്രീ, എൻ ആർ വിജയൻ, അംബിക (വൈസ്‌പ്രസിഡന്റുമാർ), മോഹൻകുമാർ (സെക്രട്ടറി), ശാലിനി, അനീഷ്, വിജയകുമാർ (ജോയിന്റ് സെക്രട്ടറിമാർ).









0 comments