പെരുന്തുരുത്ത് കരിയിൽ വിത തുടങ്ങി

മുഹമ്മ
പെരുന്തുരുത്തുകരി പാടശേഖരത്തിൽ പുഞ്ചക്കൃഷിക്കുള്ള വിത തുടങ്ങി. മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ് എൻ ടി റെജി, സ്ഥിരംസമിതി അധ്യക്ഷ എം ചന്ദ്ര, കൃഷിഓഫീസർ പി എം കൃഷ്ണ, കൃഷി അസി. പി എം ഗിരീഷ്, കാർഷിക വികസനസമിതിയംഗം സി കെ ചിദംബരൻ, പാടശേഖര സമതി പ്രസിഡന്റ് സി എ ജയശ്രീ, സെക്രട്ടറി വിനീത ബൈജു എന്നിവർ പങ്കെടുത്തു.











0 comments