പിന്നണിയിൽ ഗ്രൂപ്പുപോര്
സതീശന്റെ പുതുനുണയാത്ര

ആലപ്പുഴ
ഒരു മനുഷ്യൻ ഇങ്ങനെ കള്ളം പറയുമോയെന്ന് ചോദിച്ചാൽ കേരളത്തിന്റെ പ്രതിപക്ഷനേതാവിന് വേറെന്താ ജോലി. നുണ പറയാൻ വേണ്ടി ജാഥ നടത്തുന്ന നേതാവ് ഇതാദ്യം. പരമാവധി നുണപറയുക നവമാധ്യങ്ങളിൽ പ്രചരിപ്പിച്ചാൽ ആരെങ്കിലും വിശ്വസിച്ചാലോ എന്ന കനഗോലു ചിന്ത അക്ഷരം പ്രതി നടപ്പാക്കുകയാണ് യുഡിഎഫിന്റെ സ്വന്തം വി ഡി.










0 comments