ad
Deshabhimani

അയൽവീട്ടിൽ 
ഒരുമരം പദ്ധതി

ഗാന്ധിഭവൻ അയൽ വീട്ടിൽ ഒരു മരം പദ്ധതിയുടെ ഭാഗമായി  എരുവ  ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിയ ഭക്തർക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുന്നു

ഗാന്ധിഭവൻ അയൽ വീട്ടിൽ ഒരു മരം പദ്ധതിയുടെ ഭാഗമായി എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിയ ഭക്തർക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 17, 2026, 12:00 AM | 1 min read

കായംകുളം

വിഷുദിനത്തിൽ ഒരുലക്ഷം ഫലവൃക്ഷത്തൈകൾ നടുന്ന ഗാന്ധിഭവൻ അയൽവീട്ടിൽ ഒരുമരം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈകൾ നൽകി. എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതിയുടെ സഹകരണത്തോടെയാണ്‌ വിഷു മഹോത്സവം തൊഴാൻ എത്തിയവർക്ക്‌ തൈകൾ നൽകിയത്‌. അയൽവീടുകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, പ്രകൃതിക്ക് തണൽ ഒരുക്കുക, മരം നൽകുന്ന ഫലം പങ്കുവയ്‌ക്കുക എന്നീ ആശയങ്ങളോടെയാണ് പദ്ധതി.

Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home