ad
Deshabhimani

ഒറ്റവിളി,ഓണസദ്യ റെഡി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
അനിൽ വി ആനന്ദ്

Published on Aug 24, 2026, 01:36 AM | 1 min read

ആലപ്പുഴ

ഓണരുചികൂട്ടാൻ അടിപൊളി ഓണസദ്യയുമായി കുടുംബശ്രീ. ഒറ്റ കോളിൽ സദ്യ ബുക്ക് ചെയ്യാം. വിഭവങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ നിരക്കിലാണ് സദ്യ നൽകുന്നത്. പാഴ്സൽ ചാര്‍ജ് പ്രത്യേകം.

17 വിഭവം : 170 രൂപ

തൂശനില, ചോറ്, ശര്‍ക്കരവരട്ടി, ചിപ്‍സ്, പരിപ്പ്, പപ്പടം, അവിയൽ, പച്ചടി, തോരൻ, കിച്ചടി, മാങ്ങ അച്ചാർ, ഇഞ്ചി അച്ചാർ, നാരങ്ങ അച്ചാർ, സാമ്പാര്‍, പുളിശ്ശേരി, പച്ചമോര്, അടപ്രഥമന്‍, പഴം

20 വിഭവം : 200 രൂപ

തൂശനില, ചോറ്, ശര്‍ക്കരവരട്ടി, ചിപ്‍സ്, പരിപ്പ്, പപ്പടം, അവിയൽ, പച്ചടി, തോരൻ, കിച്ചടി, മാങ്ങ അച്ചാർ, ഇഞ്ചി അച്ചാർ, നാരങ്ങ അച്ചാർ, സാമ്പാര്‍, പുളിശ്ശേരി, പച്ചമോര്, തീയൽ, അടപ്രഥമന്‍, സേമിയപായസം, പഴം

23 വിഭവം : 230 രൂപ

തൂശനില, ചോറ്, ശര്‍ക്കരവരട്ടി, ചിപ്‍സ്, പരിപ്പ്, പപ്പടം, അവിയൽ, പച്ചടി, തോരൻ, കിച്ചടി, മാങ്ങ അച്ചാർ, ഇഞ്ചി അച്ചാർ, നാരങ്ങ അച്ചാർ, സാമ്പാര്‍, പുളിശ്ശേരി, പച്ചമോര്, തീയൽ, മെഴുക്കുപുരട്ടി അടപ്രഥമന്‍, സേമിയപായസം, കടലപായസം, പഴം

ഓർഡർ ചെയ്യാൻ 
വിളിക്കാം ​

പട്ടണക്കാട് : 8157005469, 6282855452​ തൈക്കാട്ടുശ്ശേരി : 9645641376, 9496622805 ​​കഞ്ഞിക്കുഴി : 9567078030,9400384241​ ആര്യാട് : 6238757849, 9061651745 ​ചമ്പക്കുളം : 9072895989, 9656421905​ വെളിയനാട് : 94461 64490, 9656088281 അമ്പലപ്പുഴ : 94006 67358, 7902713175​ ചെങ്ങന്നൂർ : 9544029305, 9747991420 ​ഹരിപ്പാട് : 9947463080, 97475 64235 ​മാവേലിക്കര : 9946004090, 9656720095 മുതുകുളം : 9400938641, 9562894355​ ഭരണിക്കാവ് : 9946636886, 9605245665



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home