ad
Deshabhimani

ഓണക്കാല പച്ചക്കറി 
ഉല്‍പ്പാദനയോഗം

Onam vegetable production meeting organized by Karshaka Sangham Kayamkulam Area Committee is inaugurated by State Committee Member KH Babujan

കർഷകസംഘം കായംകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഓണക്കാല പച്ചക്കറി ഉൽപ്പാദനയോഗം സംസ്ഥാന കമ്മിറ്റി അംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 22, 2025, 03:00 AM | 1 min read

കായംകുളം

കർഷക സംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കാല പച്ചക്കറി ഉത്പാദന യോഗം ചേർന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്തു .ഏരിയാ പ്രസിഡന്റ്‌ എസ് ആസാദ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷെയ്ക് പി ഹാരീസ് മുഖ്യ പ്രഭാഷണം നടത്തി. പച്ചക്കറികൃഷി ഉൽപ്പാദനവുമായി ബന്ധപ്പെട്ട വിഷയത്തിൽ റിട്ട. കൃഷി ഓഫീസർ എ ഷറഫുദ്ദീൻ, എസ് ജയദേവൻ പിള്ള, ഏരിയാ സെക്രട്ടറി എം നസീർ ,എം വി ശ്യാം , സി അജികുമാർ ,ജി ഹരികുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home