ഓണക്കാല പച്ചക്കറികൃഷി തുടങ്ങി

കർഷകസംഘം തൈക്കാട്ടുശേരി മേഖലയിൽ തുടങ്ങിയ ഓണക്കാല പച്ചക്കറികൃഷിയുടെ നടീൽ ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ദ്‌ഘാടനംചെയ്യുന്നു
ചേർത്തല
കേരള കർഷകസംഘം ചേർത്തല ഏരിയയിലെ തൈക്കാട്ടുശേരി മേഖലയിൽ ഓണക്കാല പച്ചക്കറികൃഷി തുടങ്ങി. ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ നടീൽ ഉദ്‌ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് പി എസ് രത്നാകരൻ അധ്യക്ഷനായി. കർഷകൻ സി വി രത്നാകരനെ ആദരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ബി വിനോദ്, കർഷകസംഘം ഏരിയ സെക്രട്ടറി പി ആർ ഹരിക്കുട്ടൻ, ബി ശ്രീലത, സുകുമാർ എന്നിവർ സംസാരിച്ചു.










0 comments