ad
Deshabhimani

എൻഎസ്എസ് യൂണിയൻ 

കരയോഗ, വനിതാസമാജ നേതൃസമ്മേളനം

ചെങ്ങന്നൂർ താലൂക്ക് എൻഎസ്എസ് യൂണിയന്റെ കരയോഗ, വനിതാസമാജ നേതൃസമ്മേളനം പ്രസിഡന്റ്‌ 
പി എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനംചെയ്യുന്നു

ചെങ്ങന്നൂർ താലൂക്ക് എൻഎസ്എസ് യൂണിയന്റെ കരയോഗ, വനിതാസമാജ നേതൃസമ്മേളനം പ്രസിഡന്റ്‌ 
പി എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 25, 2026, 12:00 AM | 1 min read

ചെങ്ങന്നൂർ

താലൂക്ക് എൻഎസ്എസ് യൂണിയനിലുള്‍പ്പെട്ട കരയോഗ, വനിതാസമാജ ഭാരവാഹികളുടെ നേതൃസമ്മേളനം നടത്തി. പ്രസിഡന്റ്‌ പി എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ്‌ ടി ഡി ഗോപാലകൃഷ്‌ണൻനായർ അധ്യക്ഷനായി. ബി ഗോപാലകൃഷ്‌ണൻനായർ മുഖ്യപ്രഭാഷണം നടത്തി.  യൂണിയൻ സെക്രട്ടറി എം ജി അശോക്‌കുമാർ, ആര്‍ അജിത്കുമാർ, ടി എസ് സുരേഷ് ബാബു, എസ് വി പ്രസാദ്, കെ രാധാകൃഷ്‌ണന്‍നായര്‍, എം ജി ദേവകുമാര്‍, കെ ആര്‍ സജീവന്‍, ജി പ്രദീപ്, ഉളനാട് ഹരികുമാര്‍, എസ് അഖിലേഷ്, അശോകന്‍ കുളനട, പി ബി അഭിലാഷ് കുമാര്‍, രഞ്‌ജിത് വി കുറുപ്പ്, ഡി നാഗേഷ്‌കുമാര്‍, മോഹന്‍ദാസ് ഗ്രാമം, കെ ജി മുരളീധരക്കുറുപ്പ്, ടി പി രാമാനുജന്‍നായര്‍, ശ്രീകുമാര്‍, വി ഹരികൃഷ്‌ണന്‍, സി ദീപ്തി, ബിനു ഹരികുമാര്‍ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home