ad
Deshabhimani

എൻഎസ്എസ്
ജനറൽ സെക്രട്ടറിയെ ആദരിച്ചു

എൻഎസ്എസ് ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജി സുകുമാരൻനായർക്ക് താലൂക്ക് കരയോഗ 
യൂണിയന്റെ ഉപകാരം പ്രസിഡന്റ് പി എൻ സുകുമാരപ്പണിക്കർ നൽകുന്നു

എൻഎസ്എസ് ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജി സുകുമാരൻനായർക്ക് താലൂക്ക് കരയോഗ 
യൂണിയന്റെ ഉപകാരം പ്രസിഡന്റ് പി എൻ സുകുമാരപ്പണിക്കർ നൽകുന്നു

വെബ് ഡെസ്ക്

Published on Jun 25, 2026, 01:52 AM | 1 min read

ചെങ്ങന്നൂർ

നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജി സുകുമാരൻനായരെ ചെങ്ങന്നൂർ താലൂക്ക് കരയോഗ യൂണിയൻ ആദരിച്ചു. പ്രസിഡന്റ്‌ പി എൻ സുകുമാരപ്പണിക്കർ ഉപഹാരം കൈമാറി. യൂണിയൻ സെക്രട്ടറി എം ജി അശോക്‌കുമാർ, വൈസ്‌പ്രസിഡന്റ്‌ ടി ഡി ഗോപാലകൃഷ്‌ണൻനായർ, ഭരണസമിതിയംഗങ്ങളായ ആർ അജിത്കുമാർ, എം ജി ദേവകുമാർ, ടി എസ് സുരേഷ് ബാബു, കൃഷ്‌ണകുമാർ കൃഷ്‌ണവേണി, ഉളനാട് ഹരികുമാർ, എസ് വി പ്രസാദ്, രഞ്‌ജിത്ത് വി കുറുപ്പ്, പ്രതിനിധി സഭാംഗങ്ങളായ ഡി നാഗേഷ്‌കുമാർ, എൻ ജി മുരളീധരക്കുറുപ്പ്, പി ആർ ഹരികുമാർ, ശ്രീകുമാർ, മോഹൻദാസ് ഗ്രാമം, യൂണിയൻ ഇൻസ്‌പെക്‌ടർ വി ഹരികൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home