ad
Deshabhimani

പുതുവത്സരാഘോഷവും 
മരുന്നുവിതരണവും

കുട്ടമ്പേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പുതുവത്സരാഘോഷവും സൗജന്യ മരുന്നുവിതരണവും മാവേലിക്കര എൻഎസ്എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ്‌ സതീഷ് ചെന്നിത്തല ഉദ്ഘാടനംചെയ്യുന്നു

കുട്ടമ്പേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പുതുവത്സരാഘോഷവും സൗജന്യ മരുന്നുവിതരണവും മാവേലിക്കര എൻഎസ്എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ്‌ സതീഷ് ചെന്നിത്തല ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 05, 2026, 12:14 AM | 1 min read

മാന്നാർ

കുട്ടമ്പേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റി ക്രിസ്മസ്– പുതുവത്സരാഘോഷവും പൊതിച്ചോറ് വിതരണവും സൗജന്യ മരുന്ന്, വസ്ത്രവിതരണവും സംഘടിപ്പിച്ചു. ചെന്നിത്തല ചെറുകോൽ ഈഴക്കടവ് അൽഫോൻസ ധ്യാനകേന്ദ്രത്തിൽ മാവേലിക്കര എൻഎസ്എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ്‌ സതീഷ് ചെന്നിത്തല ഉദ്ഘാടനംചെയ്തു. ചാരിറ്റബിൾ സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അധ്യക്ഷനായി.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home