ad
Deshabhimani

എസ്എൻ കോളേജിൽ മോഡൽ പാർലമെന്റ്

ചേർത്തല എസ്‌എൻ കോളേജിൽ സംഘടിപ്പിച്ച മോഡൽ പാർലമെന്റ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു

ചേർത്തല എസ്‌എൻ കോളേജിൽ സംഘടിപ്പിച്ച മോഡൽ പാർലമെന്റ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 13, 2026, 12:57 AM | 1 min read

കഞ്ഞിക്കുഴി

​ചേർത്തല എസ്‌എൻ കോളേജിൽ ഐക്യുഎസിയും പൊളിറ്റിക്കൽ സയൻസ് വിഭാഗവും കേരള ഗവ. ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സും ചേർന്ന്‌ മോഡൽ പാർലമെന്റ് സംഘടിപ്പിച്ചു. പാർലമെന്റിലെ പ്രധാനപ്പെട്ട എട്ട് നടപടിക്രമങ്ങൾ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രൊഫ. ഡോ. വി ഡി രാധാകൃഷ്‌ണൻ അധ്യക്ഷനായി. പ്രോഗ്രാം കോ–ഓർഡിനേറ്റർ ഡോ. ടി കെ പ്രവീൺകുമാർ, പ്രിൻസിപ്പൽ ഡോ. ടി വി ഉഷാദേവി, മാരാരിക്കുളം വടക്ക് പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ് സി എച്ച് രമ്യ, ഐക്യുഎസി അംഗം ഡോ. പി എം സംഗീത, കോളേജ് ഹെഡ് അക്ക‍ൗണ്ടന്റ് സന്തോഷ്‌, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഗായത്രി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home